Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ സർവകലാശാല വിദ്യാഭ്യാസ കമ്മിഷനുമായി ബന്ധമില്ലാത്ത പ്രസ്താവന തെരഞ്ഞെടുക്കുക

  1. ഉന്നതവിദ്യാഭ്യാസത്തിൽ ഗുണപരമായ പരിഷ്കരണം കൊണ്ടുവരാൻ നിർദ്ദേശങ്ങൾ നൽകിയിരുന്നു.
  2. സെക്കൻഡറി വിദ്യാഭ്യാസം പരിഷ്‌കരിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകി.
  3. അധ്യാപകരുടെ പെൻഷൻ പ്രായം 60 ആക്കാൻ ശുപാർശ  ചെയ്തു 

Aഒന്ന് മാത്രം

Bഒന്നും രണ്ടും

Cരണ്ടുംമൂന്നുംരണ്ടും മൂന്നും

D3 മാത്രം

Answer:

രണ്ടുംമൂന്നുംരണ്ടും മൂന്നും

Read Explanation:

സർവകലാശാല ഉന്നതവിദ്യാഭ്യാസവുമായി ബന്ധപ്പെട്ട രാധാകൃഷ്ണൻ കമ്മീഷൻ ഉന്നതവിദ്യാഭ്യാസത്തിൽ ഗുണപരമായ പരിഷ്കരണം കൊണ്ടുവരാൻ നിർദ്ദേശങ്ങൾ നൽകിയിരുന്നു.


Related Questions:

ദേശീയ വിദ്യാഭ്യാസനയത്തെക്കുറിച്ച് വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിക്കാൻ യുജിസി ആരംഭിക്കുന്ന പദ്ധതി?
പ്രീ-പ്രൈമറി വിദ്യാഭ്യാസത്തിൻ്റെ പ്രധാന ലക്ഷ്യം :
രാജ്യത്ത് വായന, എഴുത്ത്, പുസ്തക സംസ്കാരം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി 30 വയസിന് താഴെയുള്ള എഴുത്തുകാർക്ക് വേണ്ടി കേന്ദ്ര വിദ്യാഭാസ മന്ത്രാലയം തയ്യാറാക്കിയ പുതിയ പദ്ധതി ?

സെക്കൻഡറി എജ്യുക്കേഷണൽ കമ്മീഷൻ 1952 ശുപാർശ ചെയ്ത സെക്കണ്ടറി വിദ്യാഭ്യാസത്തിന്റെ പുതിയ സംഘടനാ പാറ്റേണിൽ ___________ ഉൾപ്പെടുന്നു.

  1. സെക്കൻഡറി വിദ്യാഭ്യാസം 7 വർഷം ആയിരിക്കണം
  2. സെക്കൻഡറി വിദ്യാഭ്യാസം 11 മുതൽ 17 വർഷം വരെയുള്ള കുട്ടികൾക്കുള്ളതായിരിക്കണം
  3. സെക്കൻഡറി വിദ്യാഭ്യാസം ഇന്റർമീഡിയേറ്റ് കോളേജ് അവസാനിപ്പിച്ച് 11-ാം ക്ലാസ് സെക്കണ്ടറി സ്കൂളുകളുമായും 12-ാം ക്ലാസ് ബി. എ. യുമായും ലയിപ്പിക്കാൻ നിർദ്ദേശിച്ചു.
  4. ഡിസി കോഴ്സ് 3 വർഷം ആയിരിക്കണം.
    ലക്ഷ്മിഭായി നാഷണൽ യൂണിവേഴ്സിറ്റി ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ എവിടെയാണ് സ്ഥിതി ചെയ്യുന്നത്?